മുസ്ലിംലീഗ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി കാവുങ്കര ആര്യങ്കാലയില്‍ ഷാനവാസ് നിര്യാതനായി

 

 

മൂവാറ്റുപുഴ: മുസ്ലിംലീഗ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയും, മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് പരിപാപലന കമ്മറ്റി അംഗവുമായ കാവുങ്കര ആര്യങ്കാലയിൽ (കുടിയിൽ) പരേതനായ എഎം മക്കാർ ഹാജിയുടെ മകൻ ഷാനവാസ് (ഷാനു )കോവിഡ് ബാധിച്ച് മരിച്ചു.കബറടക്കം കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് വൈകുന്നേരം മുവാറ്റുപുഴ സി.എം.ജെ കബർസ്ഥാനിൽ മാതാവ്:പരേതയായ നെടിയാമലയിൽ ബീവി .
ഭാര്യ റസിയ.
മക്കൾ താരിക് ഷാനവാസ്, ബിലാൽ ഷാനവാസ്.

Back to top button
error: Content is protected !!