മുടവൂര്‍ മന്നേക്കാട്ടുകുടി സുലോചന (62) നിര്യാതയായി

മൂവാറ്റുപുഴ: മുടവൂര്‍ മന്നേക്കാട്ടുകുടി സുലോചന (62) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച 1.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. പരേത റാക്കാട് പാറയില്‍ കുടുംബാഗമാണ്. . ഭര്‍ത്താവ്: രവി. മക്കള്‍: നിഷ രജീഷ്, അമ്പിളി. മരുമക്കള്‍: ജയന്‍, അനില്‍.

 

Back to top button
error: Content is protected !!