മുളവൂര്‍ അമ്പുകുന്നേല്‍ തങ്കപ്പന്‍. എ.ഐ(81)നിര്യാതനായി……………….

 

 

മൂവാറ്റുപുഴ: മുളവൂര്‍ അമ്പുകുന്നേല്‍ തങ്കപ്പന്‍. എ.ഐ(81)നിര്യാതനായി. എസ്.എന്‍.ഡി.പി മുളവൂര്‍ ശാഖയുടെ മുന്‍പ്രസിഡന്റായിരുന്നു. സംസ്‌കാരം ശനിയാഴ്ച(23-10-2021) രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ദേവകി. മക്കള്‍- ഷാജി മോള്‍, അജി മോള്‍( കൃഷി അസിസ്റ്റന്റ് ഓഫീസര്‍ പൂതൃക്ക) ഷിജി മോള്‍(ആര്‍.ഡി.ഏജന്റ്) ബിജി മോള്‍, ജിനേഷ് കുമാര്‍. മരുമക്കള്‍- കമലഹാസന്‍ മേതല, ചന്ദ്രന്‍ കിളികുളം, ബാബു പുല്ലുവഴി, ബാബു ഐരാപുരം, ബിജി.

 

 

Back to top button
error: Content is protected !!