മുള്ളരിങ്ങാട് ചെങ്ങാലിക്കാവില്‍ ജോര്‍ജിന്റെ ഭാര്യ ആലീസ് (76) നിര്യാതയായി

പോത്താനിക്കാട്: മുള്ളരിങ്ങാട് ചെങ്ങാലിക്കാവില്‍ ജോര്‍ജിന്റെ ഭാര്യ ആലീസ് (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 11ന് മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത മുള്ളരിങ്ങാട് കൊയ്താനത്ത് കുടുംബംഗമാണ്. മക്കള്‍: ഷിജി, ജിജി. മരുമക്കള്‍: കരോളിന്‍ തെനംകാനായില്‍, വേങ്ങച്ചുവട്, സോളി കോയിക്കകുടിയില്‍, തിങ്കള്‍ക്കാട്.

 

Back to top button
error: Content is protected !!