മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയില്‍ സെമിനാര്‍ ഇന്ന്.

 

മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഞാറാഴ്ച വൈകിട്ട് അഞ്ചിന് ലൈബ്രറി ഹാളില്‍ സെമിനാര്‍ നടക്കും. കേരള വികസനം കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ജനകീയ ആസൂത്രണ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറും പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.എസ്. റഷീദ് ക്ലാസ്സെടുക്കും.

Back to top button
error: Content is protected !!