ചരമം

മുളവൂർ വെള്ളത്തിനാനിയ്ക്കൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (89) നിര്യാതയായി.

മൂവാറ്റുപുഴ: മുളവൂർ വെള്ളത്തിനാനിയ്ക്കൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (89) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മുളവൂർ സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ – ബേബി, ഏലിയാമ്മ, ജോയി, മേരി, ലിസ്സി, സാലി, മോളി. മരുമക്കൾ – ഏലിയാസ്, അനിൽ, ജയിംസ്, മേരി, ലാലി, പരേതരായ തോമസ്, ജോസ്

Back to top button
error: Content is protected !!
Close