ചരമം

മുളവൂർ അത്തിക്കാട്ട് എ.കെ. ബാവ (76 ) നിര്യാതനായി

 

മൂവാറ്റുപുഴ : മുളവൂർ അത്തിക്കാട്ട് എ.കെ. ബാവ (76 ) നിര്യാതനായി. മൂളവൂർ ജോൺപടിയിലെ പലചരക്ക് വ്യാപാരിയായായിരുന്നു. കബറടക്കം നടത്തി.
ഭാര്യ റാഫിയ ബാവ, മൂവാറ്റുപുഴ കോട്ടപ്പടിക്കൽ കുടുംബാംഗമാണ്.
മക്കൾ : നിസ ഷാഹുൽ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ജിഷ ഹനീഫ, ഖദീജ ജലാൽ, ലിഷ അർഷാദ്, അനിഷ നജീബ്, റബിഷ ജാഫർ, മജ്ജുഷ യൂസഫ്, അജ്ജുഷ അനസ്
മരുമക്കൾ : എം. ഷാഹുൽ ഹമീദ് (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) , ഹനീഫ പി.എച്ച്., ജലാൽ കെ.പി., അർഷാദ് ഒ.കെ., നജീബ് സെയ്തുമുഹമ്മദ്, ജാഫർ കെ.എ., യൂസഫ് ടി.എം., അനസ് കരീം,

Back to top button
error: Content is protected !!
Close