ചാലിക്കടവ് ഇക്കര കുടിയില്‍ മുഹമ്മദ് നിര്യാതനായി

മൂവാറ്റുപുഴ: ചാലിക്കടവ് ഇക്കര കുടിയില്‍ മുഹമ്മദ് നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കള്‍ : ഹാജറാ, ജമീല, കുല്‍സുമ്മ , മൈമൂനത്ത്, റഹ്‌മത്ത് ‘ റൈഹാനത്ത് താഹിറ മരുമക്കള്‍ പരേതനായ മുഹമ്മദ്, യുസഫ് , അബദുല്‍കരിം വെള്ളാപ്പിളളി , പരേതനായ സലിം ,സിദ്ധിക്ക്’ജബ്ബാര്‍,അലിയാര്‍

Back to top button
error: Content is protected !!