മടവൂർ പാറയ്ക്കൽ ബേബി അബ്രഹാം അന്തരിച്ചു.

 

മൂവാറ്റുപുഴ: മടവൂർ
പാറയ്ക്കൽ ബേബി അബ്രഹാം അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (16-01-2021)ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം മുടവൂർ സെന്റ്. ജോസഫ് ദേവാലയത്തിൽ.
ഭാര്യ – എൽസി
മക്കൾ – ഫാ. അലിൻ പാറയ്ക്കൽ, അജിൽ .

Back to top button
error: Content is protected !!