മുടവൂർ പാണ്ടിയർപിള്ളിൽ പരേതനായ പരീതിന്റെ ഭാര്യ ഫാത്തിമ (102)  മരണപെട്ടു.

മുവാറ്റുപുഴ മുടവൂർ പാണ്ടിയർ പിള്ളിൽ പരേതനായ പരീതിന്റെ ഭാര്യ ഫാത്തിമ  102വയസ്  മരണ പെട്ടു. കബറടക്കം പെഴക്കപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടത്തി

 മക്കൾ പാത്തുകുട്ടി (പരേത )
ഇബ്രാഹിം(പരേതൻ ) നബീസ,  മക്കാർ,  മുഹമ്മദ്‌, ആമിന, ഷെരീഫാ, മൈതീൻ,(പരേതൻ ) റംല.
മരുമക്കൾ മുഹമ്മദ്‌, പരീത്, അലി കുഞ്ഞ്, അബുബക്കർ , ഷംസു, ആയിഷ, ബീവി, സുലേഖ, സുബൈത.
പരേത മുവാറ്റുപുഴ ആര്യൻ കാല കുടുംബ അംഗം ആണ്.
Back to top button
error: Content is protected !!