മുടവൂർ പാറയിൽ പുത്തൻപുരയിൽ പി ഡി അനിൽകുമാർ (53 ) നിര്യാതനായി.

 

മൂവാറ്റുപുഴ: മുടവൂർ പാറയിൽ പുത്തൻപുരയിൽ പി ഡി അനിൽകുമാർ (53 ) നിര്യാതനായി.മൂവാറ്റുപുഴയിലെ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരനായിരുന്നു.

സിപിഐഎം പായിപ്ര ലോക്കൽ കമ്മിറ്റി അംഗം, കെഎസ്കെടിയു പായിപ്ര വില്ലേജ് കമ്മിറ്റി അംഗം, പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്.

സംസ്കാരം നടത്തി. ഭാര്യ: നീന.മക്കൾ: അനിരുദ്ധ് ,മീനാക്ഷി.

Back to top button
error: Content is protected !!