മുടവൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

മൂവാറ്റുപുഴ: മുടവൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ ഒരു ലോവര്‍ പ്രൈമറി അധ്യാപക താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ചൊവ്വാഴ്ച (ഒക്ടോബര്‍ – 3) രാവിലെ 10 .30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

 

Back to top button
error: Content is protected !!