മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ജനറൽ മാനേജർ, തിരുവനന്തപുരം സരസ്വതി വിലാസിൽ ബി.സന്തോഷ് (63) നിര്യാതനായി.

 

പായിപ്ര : മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ജനറൽ മാനേജർ, വിളഭാഗം സരസ്വതി വിലാസിൽ ബി.സന്തോഷ് (63) നിര്യാതനായി. സംസ്കാരം നടത്തി.
തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
പരേതരായ വങ്കിൽ ഭാനു- കൊച്ചു പാർവതി ടീച്ചറുടെയും മകനാണ്.
ഭാര്യ: ലീന ( സൽമ സന്തോഷ്) ടീച്ചർ-AMTTI.
മക്കൾ: അജയ്( ഓസ്ട്രേലിയ), അഞ്ജലി (ക്ലിനിക്കൽ എംബ്രയോളജിസ്റ്റ്, സെബെൻ ഹോസ്പിറ്റൽ). മരുമകൾ: ഡോ. സംഗീത ( ഓസ്ട്രേലിയ). കൊച്ചുമകൾ: ജിയന്ന.

Back to top button
error: Content is protected !!