ചരമം

മൂവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) നിര്യാതനായി .

 

മൂവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) നിര്യാതനായി .

പായിപ്ര :മൂവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു. കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളുംപുറത്ത് വീട്ടിൽ പരേതനായ കുമാരൻ്റെ മകനാണ്. മാതാവ് :വിലാസിനി. ജോഷി അവിവാഹിതനാണ്.ജോഷിയുടെ നിര്യാണത്തിൽ ജില്ലാ കലക്ടർ ജാഫർ മാലിക് അനുശോചിച്ചു.

Back to top button
error: Content is protected !!