ചരമം

മൂവാറ്റുപുഴ കൊട്ടാരത്തിൽ ഡാനിയേൽ സ്‌കറിയ(71-ചാർട്ടേർഡ് അക്കൗണ്ടന്റ്) നിര്യാതനായി

 

മൂവാറ്റുപുഴ:-കൊട്ടാരത്തിൽ ഡാനിയേൽ സ്‌കറിയ(71-ചാർട്ടേർഡ് അക്കൗണ്ടന്റ്) നിര്യാതനായി.സംസ്ക്കാരം നാളെ (മെയ് 5) ഉച്ചയ്ക്ക് 2-ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.ഭാര്യ :ഷീല കളത്തിൽ മേടയിൽ കുടുംബാംഗം. മക്കൾ: ദിലീഷ് , ജോഷി

Back to top button
error: Content is protected !!
Close