ഏനാനല്ലൂര്‍ മോളത്ത് (നെടുംങ്കല്ലേല്‍) ജോസഫ് ഉലഹന്നാന്‍ (85) നിര്യാതനായി

മൂവാറ്റുപുഴ: ഏനാനല്ലൂര്‍ മോളത്ത് (നെടുംങ്കല്ലേല്‍) ജോസഫ് ഉലഹന്നാന്‍ (85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 4.30ന് ഏനാനല്ലൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍. ഭാര്യ പരേതയായ മേരി, വാഴപ്പിള്ളി നെടുങ്ങാട്ട് കുടുംബാഗം. മക്കള്‍: ബിജിമോള്‍, ബിജു,സൗമ്യ. മരുമക്കള്‍: ബേബി ആന്റണി, മെര്‍ലിന്‍, ജെയ്‌സണ്‍ മുതലക്കോടം.

Back to top button
error: Content is protected !!