അടിവാട് മംഗലശ്ശേരിയില്‍ എം.എം മുഹമ്മദ് (സീതി മമ്മക്കുഞ്ഞ് -62) നിര്യാതനായി.

 

പോത്താനിക്കാട് :അടിവാട് മംഗലശ്ശേരിയില്‍ എം എം മുഹമ്മദ് (സീതി മമ്മക്കുഞ്ഞ് -62) നിര്യാതനായി. സിപിഐഎം പല്ലാരിമംഗലം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കബറടക്കം നടത്തി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: പിടവൂര്‍ ഓലിക്കല്‍പുത്തന്‍പുരയില്‍ കദീജ. മക്കള്‍: അല്‍മാസ്, അമിത, അഫ്റുദ്ദീന്‍. മരുമക്കള്‍: റഊഫ്, ആസാദ്.

Back to top button
error: Content is protected !!