ഗായകന്‍ മിഥുന്‍ ജയരാജ് ഇന്ന് മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: ഗായകനും സംഗീത സംവിധായകനുമായ മിഥുന്‍ ജയരാജ് ബുധനാഴച മേളയില്‍ പങ്കെടുക്കുന്നു.മേള ഫൈന്‍ ആഡ്‌സ് സൊസൈറ്റി ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നപരുപാടിയുടെ ഭാഗമായാണ്മിഥുന്‍ ജയരാജ് മൂവാറ്റുപുഴയില്‍ എത്തുന്നത്. ഉംബായീസ് കാരവാനിലെ സമീറിന്റെ നേതൃത്ത്വത്തിലുള്ള പ്രശസ്ത കലാകാരന്മാരാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. മിന്നല്‍ മുരളിയിലെ സൂപ്പര്‍ ഹിറ്റായി മാറിയ ‘ഉയിരേ ഒരു ജന്മം നിന്നെ…’ ‘ആന അലറലോടലറല്‍’, ‘കാമുകി’, ‘പ്രേമസൂത്രം’, ‘ഉടലാഴം’, ‘സോളോ’, ‘സഖാവ്’ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ മിഥുന്‍ ആലപിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!