മധ്യവയസ്ക കുഴഞ്ഞു വീണ് മരിച്ചു

കോതമംഗലം:  കോതമംഗലം ചെമ്പിക്കോട് കഴുങ്ങോലമുകളിൽ പരേതനായ സുകുമാരൻ്റെ ഭാര്യ ശോഭന (46) കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം നടത്തി. പരേത ചെമ്പിക്കോട് കളപുരക്കൽ കുടുംബാംഗം. മകൾ : ആർഷ (സെന്റ് അഗസ്റ്റിൻ സ്കൂൾ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി. )

Back to top button
error: Content is protected !!