ആശ്രമം കുന്ന് ഹിറാഭവനില്‍ പരേതനായ പി.എസ് അബ്ദുള്‍ ഖാദറിന്റെ ഭാര്യ എം.എഫ് ജമീലഭായി (86) നിര്യാതയായി

മൂവാറ്റുപുഴ: ആശ്രമം കുന്ന് ഹിറാഭവനില്‍ പരേതനായ പി.എസ് അബ്ദുള്‍ ഖാദറിന്റെ ഭാര്യ എം.എഫ് ജമീലഭായി (86) നിര്യാതയായി. ഖബറടക്കം നടത്തി. പരേത റിട്ട. അധ്യാപികയായിരുന്നു. മക്കള്‍: ബീന (റിട്ട. അധ്യാപിക) ഷൈന (റിട്ട. അധ്യാപിക) ബിന്ദു (റിട്ട. അധ്യാപിക) മരുമക്കള്‍: ബഷീര്‍ (റിട്ട. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍) കാസിം (സെയില്‍ മാനേജര്‍ മെഡിക്കല്‍) അസൈനാര്‍ (എഫ് എ സി റ്റി റിട്ട. ഓഫീസര്‍)

Back to top button
error: Content is protected !!