വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ മെരിറ്റ് ഡേ

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ മെരിറ്റ് ഡേ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിബി ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി.വി.ജോയി,സജി മാത്യു, മനോജ് ജോസഫ്, മനോജ് നാരായണൻ, സ്കൂൾ പ്രിൻസിപ്പൽ സാജു സി അഗസ്റ്റിൻ, ഹെഡ്മിട്രസ് ബിന്ദുമോൾ പി എബ്രഹാം, ടിടിഐ പ്രിൻസിപ്പൽ ജിലു വർഗീസ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!