വിദേശ വിദ്യാഭാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി Mentor Academy/GlobalEdu ഓപ്പണ്‍ ഡേ സംഘടിപ്പിക്കുന്നു

വിദേശ വിദ്യാഭാസം ആഗ്രഹിക്കുന്ന + 2 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും Mentor Academy/GlobalEdu ഓപ്പൺ ഡേ സംഘടിപ്പിക്കുന്നു. 2023 April 1 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ആണ് ആരംഭിക്കുന്നത് . IELTS/German language-നെ കുറിച്ച് കൂടുതൽ അറിയുവാനും ധീർക്ക കാലത്തെ എക്സ്പീരിയൻസ് ഉള്ള പരിചയ സമ്പന്നരായ Mentor Academy/GlobalEdu ലെ IELTS/German trainers നെ മീറ്റ് ചെയ്യുവാനും IELTS/German ഡെമോ ക്ലാസ് അറ്റൻഡ് ചെയ്യുവാനും കുട്ടികൾക്ക് സാധിക്കുന്നതാണ്. അത്പോലെ Mentor Academy/GlobalEdu Campus പരിചയപ്പെടാനും, ഇടിടുത്തെ facility മനസിലാകാനും, ഉയർന്ന വിജയശതമാനം ഉള്ള intensive training നെ കുറിച്ച് അറിയുവാനും ഈ ഓപ്പൺ ഡേ അവസരം ഒരുക്കുന്നു. വിദേശ ഉപരിപഠനത്തിനു ഏത് country തിരഞ്ഞെടുക്കണം എന്നും ഓരോ country-ടെ possibility വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിനായിട്ടാണ് ഈ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നത്. IELTS/German പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ഈ open day അറ്റൻഡ് ചെയ്തു best ഡിസിഷൻ എടുക്കുക. Open day പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് special discount feesൽ ഉണ്ടായിരിക്കുന്നത് ആണ്.+2 എക്സാം എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും open dayയിൽ പങ്കെടുകാം, പങ്കെടുക്കാൻ ഈ നമ്പറിൽ 6235697508 / 7594054282 വിളിച്ചു register ചെയ്യുക.  .

Back to top button
error: Content is protected !!