അനുസ്മരണ യോഗം നാളെ

 

മൂവാറ്റുപുഴ: സിപിഐ നേതാക്കളായ സി.വി യോഹന്നാന്‍, ജോര്‍ജ് കുന്നപ്പിള്ളി, റ്റി.കെ കരുണന്‍ എന്നിവരുടെ അനുസ്മരണ യോഗം ഞാറാഴ്ച വൈകിട്ട് 3ന് മൂവാറ്റുപുഴ സി.വി മോഹന്നാന്‍ ഹാളില്‍ നടക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാനകമ്മറ്റി അംഗം ബാബു പോള്‍, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സിപിഐ ജില്ലാ അസിസ്റ്റ്ന്റ് സെക്രട്ടറി എല്‍ദോ എബ്രാഹം, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എ നവാസ്, ജില്ലാ കമ്മറ്റി അംഗം പി.കെ ബാബുരാജ് എന്നിവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!