മേക്കുന്നത്ത് ഉതുപ്പ് വർഗീസ് ( 68) നിര്യാതനായി.

 

മീമ്പാറ: മേക്കുന്നത്ത് ഉതുപ്പ് വർഗീസ് ( 68) നിര്യാതനായി. സംസ്കാരം ഇന്ന് (31 – 1 – 2021) ഉച്ചയ്ക്ക് 2 മണിക്ക് കുറിഞ്ഞി സെൻറ് പീറ്റേഴ്സ് & സെൻ്റ് പോൾസ് പള്ളിയിൽ. ഭാര്യ ലീല, മക്കൾ: പരേതനായ ബിനോയ്, ബിന്ദു. മരുമകൻ: രവീന്ദ്രൻ. (9947927995)

Back to top button
error: Content is protected !!