മേക്കടമ്പ് പുതുവാത്തോട്ടത്തില്‍ ഉലഹന്നന്‍ ഭാര്യ അച്ചാമ്മ (85) നിര്യാതയായി.

 

മൂവാറ്റുപുഴ :മേക്കടമ്പ് പുതുവാത്തോട്ടത്തില്‍ ഉലഹന്നന്‍ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് (10-09-2021 വെള്ളി) ഉച്ചക്ക് 1.30-ന് മേക്കടമ്പ് മോര്‍ ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍. പരേത മേക്കടമ്പ് ഞറളേടത്ത് കുടുംബാംഗം.
മക്കള്‍: ലിസി, റോസ്ലി, ചിന്നമ്മ, റെജി.
മരുമക്കള്‍: ജോര്‍ജ്ജ് പുതിയാമഠത്തില്‍ കുറ്റിയാന്‍ചാല്‍, റോയി തുറുശ്ശേലില്‍ കായനാട്, ജോണ്‍സണ്‍ മുണ്ടൂര് മേലുകാവ്, മിനി കിഴക്കുംചേരില്‍, മണ്ണത്തൂര്‍

Back to top button
error: Content is protected !!