ചരമം

മേക്കടമ്പ് നെല്ലിമറ്റത്തില്‍ പരേതനായ പൈലിയുടെ മകന്‍ വര്‍ഗീസ് (69) നിര്യാതനായി.

 

മൂവാറ്റുപുഴ: മേക്കടമ്പ് നെല്ലിമറ്റത്തില്‍ പരേതനായ പൈലി മകന്‍ വര്‍ഗീസ് (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൂസന്‍ (വലമ്പൂര്‍ ഞാറ്റുംകാലായില്‍ കുടുംബാംഗം)
മക്കള്‍: ലാലു, ലൈജു (ബഹ്റൈന്‍), ലിജ (എബ്നേസര്‍ സ്കൂള്‍, വീട്ടൂര്‍)
മരുമക്കള്‍: ജോണ്‍ (ഓവര്‍സീര്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി), മിന്നി (യു.കെ.), ജെയ്സണ്‍ (കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വാളകം)

Back to top button
error: Content is protected !!
Close