മേക്കടമ്പ് കുളങ്ങരക്കുടിയില്‍ തങ്കമ്മ (80) നിര്യാതയായി

മൂവാറ്റുപുഴ: മേക്കടമ്പ് കുളങ്ങരക്കുടിയില്‍ തങ്കമ്മ (80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കള്‍: പരേതനായ സന്തോഷ്, ഗിരിജ. മരുമക്കള്‍: പുഷ്പലത, വിശ്വന്‍.

 

 

Back to top button
error: Content is protected !!