ചരമം

മേക്കടമ്പ് എളംബ്ലാശ്ശേരി ഇല്ലത്ത് ബ്രഹ്മശ്രീ.എ .എൻ .നാരായണൻ  ഇളയത് (68) (പീതാംബരൻ) നിര്യാതനായി.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസർ
മേക്കടമ്പ് എളംബ്ലാശ്ശേരി ഇല്ലത്ത് ബ്രഹ്മശ്രീ.എ .എൻ .നാരായണൻ  ഇളയത് (68) (പീതാംബരൻ) നിര്യാതനായി. ഭാര്യ:ശാന്തക്കുട്ടി അന്തർജനം, മക്കൾ ശ്രീനാഥ്, ശ്രീവാസ്, മരുമക്കൾ ഇന്ദു, ആതിര
സംസ്കാരം (26-1-2021)ചൊവ്വാഴ്ച രാവിലെ 11ന്.

Back to top button
error: Content is protected !!
Close