മൂവാറ്റുപുഴ

മേക്കടമ്പ് ആമ്പല്ലൂര്‍ മഹാദേവക്ഷത്രത്തിലെ തിരുഉത്സവം ഇന്ന് സമാപിക്കും.

മൂവാറ്റുപുഴ : മേക്കടമ്പ് ആമ്പല്ലൂര്‍ മഹാദേവക്ഷത്രത്തിലെ തിരുഉത്സവം ഇന്ന് സമാപിക്കും. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം തന്ത്രി പ്രതിനിധി വെള്ളൂര്‍മന രജീഷ് നമ്പൂതിരി കൊടിയിറക്കിയതിന് ശേഷം മൂവാറ്റുപുഴ ആറില്‍ മൂന്നാംമുക്കില്‍ കടവില്‍ ഭഗവാന്‍റെ ആറാട്ട് നടക്കും. തിരിച്ച് വന്ന് കൊടിമരച്ചുവട്ടില്‍ പറവഴിപാടും ശ്രീഭൂതബലിയും 25 കലശത്തിന് ശേഷം ഉച്ച പൂജയോടെ ഉത്സവം സമാപിക്കും.

Back to top button
error: Content is protected !!
Close