ക്‌ളാസിഫൈഡ്

അജ്മല്‍ ബിസ്മിയില്‍ സമ്മര്‍കൂള്‍ മെഗാ സെയില്‍

അജ്മൽബിസ്‌മിയിൽ
വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മർ സെയിൽ .

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ
വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മർ സെയിൽ . മെഗാ സെയിലിൽ എയർ കണ്ടീഷണർ പർച്ചേസുകൾക്കൊപ്പം 4500 രൂപ വിലയുള്ള പെഡസ്റ്റൽ ഫാൻ സമ്മാനമായി ലഭിക്കും.
ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എയർ കണ്ടീഷണർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ് ബാക്കുമുണ്ട്.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ ടോപ് ഡീലിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

എയർ കണ്ടീഷണറുകൾക്ക് കില്ലർ ഡീലുകളാണ് സെയിലിലുള്ളത്. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 23990 രൂപ മുതലും, 1.5 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 27990 രൂപ മുതലും ബ്ലൂ സ്റ്റാർ 1 ടൺ എയർ കണ്ടീഷണറുകൾ 32990 രൂപ മുതലും, ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും, വോൾട്ടാസ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും ഐ എഫ് ബി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും ആരംഭിക്കുന്നു.

എൽജി 1 ടൺ ത്രീ സ്റ്റാർ 29990 രൂപ മുതലും
ഗോദ്‌റേജ്‌ 1 ടൺ എയർ കണ്ടീഷണറുകൾ 26990 രൂപ മുതലും, സാംസംഗ് 1 ടൺ എയർ
കണ്ടീഷണറുകൾ 29490 രൂപ മുതലും ആരംഭിക്കുന്നു.
ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും , ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19990 രൂപ മുതലും ആരംഭിക്കുന്നു.

ഹേയറിൻ്റെ സിംഗിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 10990 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 19990 രൂപയ്ക്കും വേൾപൂളിന്റെ ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 21990 രൂപയ്ക്കും സാംസംഗിന്റെ ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 24990 രൂപയ്ക്കും ലഭിക്കും.

ഇതോടൊപ്പം ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്കും എയർ കൂളർ 4990 രൂപയ്ക്കും സെയിലിൽ ലഭ്യമാണ്.

എൽ ജി , സാംസംഗ് , വേൾപൂൾ, ഐ എഫ് ബി തുടങ്ങിയ ബ്രാൻഡുകളുടെ സെമി- ഓട്ടോമാറ്റിക് , ടോപ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ മികച്ച ഓഫറുകളാണ് സെയിലിലുള്ളത്.

കൂടാതെ സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് ‘സമ്മർ കൂൾ മെഗാ സെയിലിൽ’ ലഭ്യമാക്കുന്നത്.

ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാണ്.

Back to top button
error: Content is protected !!