ചരമം

അടിവാട് കല്ലറക്കകുടിയില്‍ മീരാകുട്ടിയുടെ മകന്‍ മുഹമ്മദ് (85) അന്തരിച്ചു.

 

 

മൂവാറ്റുപുഴ : അടിവാട് കല്ലറക്കകുടിയില്‍ മീരാകുട്ടിയുടെ മകന്‍ മുഹമ്മദ് (85) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: അടിവാട് കുട്ടംകുളം കുടുംബാംഗം പരേതയായ നാച്ചി. മക്കള്‍: ആമിന, ഫാത്തിമ, സൈനബ, ഹാജറ, മറിയം ബീവി, നസീറ, ഫൈസല്‍, അഫ്‌സല്‍. മരുമക്കള്‍: കുഞ്ഞു മൊയ്ദീന്‍, മീരാന്‍, ബഷീര്‍, അഷ്റഫ്, മജീദ്, സലീന, അസീന, പരേതനായ മുഹമ്മദ്.

Back to top button
error: Content is protected !!