മീങ്കുന്നം പനന്താനത്ത് പി.ജെ. ജോസഫ് (പാപ്പു-86) നിര്യാതനായി.

 

മൂവാറ്റുപുഴ:മീങ്കുന്നം പനന്താനത്ത് പി.ജെ. ജോസഫ് (പാപ്പു-86) നിര്യാതനായി.സംസ്‌കാരം നാളെ (10-11-2020 ചൊവ്വ) ഉച്ചകഴിഞ്ഞ് 3.00-ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ റോസമ്മ ആനിക്കാട് മോളേക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: മേരി, സി. സില്‍വി എസ്.എച്ച്., സി. റാണി എസ്.എച്ച്., മിനി, ജോമോന്‍, സി. ശ്രുതി എം.എസ്.ജെ., അഖില, പരേതയായ സി. ജാന്‍സി എസ്.എച്ച്. മരുമക്കള്‍: ജോസ് പുന്നോലില്‍ പൂയംകുട്ടി, രാജു കുഴിമറ്റത്തില്‍ മൂവാറ്റുപുഴ, ഷൈജന്‍ പനക്കല്‍ എറണാകുളം, ആല്‍ബി ഉപ്പൂട്ടിങ്കല്‍ ഒടിയപാറ.

Back to top button
error: Content is protected !!