മീങ്കുന്നം കൊച്ചുകുന്നുംപുറത്ത് കെ. പി. ജോണ്‍ (94) നിര്യാതനായി.  

 

 

മൂവാറ്റുപുഴ : മീങ്കുന്നം കൊച്ചുകുന്നുംപുറത്ത് കെ. പി. ജോണ്‍ (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മറിയക്കുട്ടി തരണിയില്‍ കുടുംബാംഗം. മക്കള്‍ : പരേതനായ പോള്‍, ജോര്‍ജ് (ജോര്‍ഡി), ഷൈനി (ഡല്‍ഹി). മരുമക്കള്‍: ഷേര്‍ലി (സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിമണ്ണൂര്‍), ലിസ്സി (പടിഞ്ഞാറേക്കര പുത്തന്‍പുരയില്‍), മാത്യു (പടന്നമാക്കല്‍)

Back to top button
error: Content is protected !!