ചരമം

മീങ്കുന്നം മേപ്പുറത്ത് ജോസിന്റെ മകന്‍ ജസ്റ്റിന്‍ ജോസ് (25) നിര്യാതനായി.

മൂവാറ്റുപുഴ: മീങ്കുന്നം മേപ്പുറത്ത് ജോസിന്റെ മകന്‍ ജസ്റ്റിന്‍ ജോസ് (25) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് (13.01.2021) മീങ്കുന്നം സെന്റ് ജോസഫ് ദേവാലയത്തില്‍. മാതാവ് : മിനി ജോസ്. സഹോദരന്‍: ജെഫിന്‍ ജോസ്.

Back to top button
error: Content is protected !!
Close