മീങ്കുന്നം ചിറ്റേത്ത് സി.എം ജോര്‍ജ്ജ് (കുഞ്ഞുംവര്‍ക്കി-87) നിര്യാതനായി

മൂവാറ്റുപുഴ: മീങ്കുന്നം ചിറ്റേത്ത് സി.എം. ജോര്‍ജ്ജ് (കുഞ്ഞുംവര്‍ക്കി-87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഏലിക്കുട്ടി മാറിക പുളിയപ്പുള്ളില്‍ കുടുംബാഗം. മക്കള്‍: മോളി, ജോളി, ഫ്രാന്‍സി, മനോജ് (ഓസ്ട്രേലിയ). മരുമക്കള്‍: ജോയി ഉപ്പുകുഴിയില്‍ കദളിക്കാട്, ജാന്‍സി പുല്‍പ്പറമ്പില്‍ അരിക്കുഴ, ബെസി കൊല്ലിയില്‍ കദളിക്കാട്, റോഷ്നി ഓംപിള്ളില്‍ തുടങ്ങനാട് (ഓസ്ട്രേലിയ).

 

Back to top button
error: Content is protected !!