മീങ്കുന്നം പണ്ടാരുകുന്നേല്‍ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി.

മീങ്കുന്നം പണ്ടാരുകുന്നേല്‍ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം നാളെ (25-11-2020 ബുധന്‍) രാവിലെ 10.00-ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. പരേത ആരക്കുഴ വെള്ളപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: ഷാജന്‍, ഷേര്‍ലി, ഷിജി. മരുമക്കള്‍: ഷൈനി നങ്ങേലിമാലില്‍ പുല്ലുവഴി, സണ്ണി തേക്കിലക്കാട്ട് കുത്തുകുഴി, നോമി കല്ല്യാടിക്കല്‍ പൈങ്ങോട്ടൂര്‍

Back to top button
error: Content is protected !!