റിട്ട. തഹസിൽദാർ മOത്തിപ്പറമ്പിൽ കെ.എം.ഇസ്മയിൽ (78) നിര്യാതനായി

ചെമ്പു്: റിട്ട. തഹസിൽദാർ, മഠത്തിപ്പറമ്പിൽ കെ.എം.ഇസ്മയിൽ (78) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഫാത്തിമ, പട്ടിമറ്റം കൈതവളപ്പിൽ കുടുംബാംഗം . മക്കൾ: ഫെമിന, ജെസി, മുഹമ്മദ് ഫൈസൽ (ബംഗളുരു). മരുമക്കൾ: അലി അക്ബർ, ടി.എം. നദീർ, ബോബി ഇബ്രാഹിം .

Back to top button
error: Content is protected !!