വിശ്വജ്യോതിയില്‍ എംബിഎ പ്രവേശനവും, കെ മാറ്റ് പരിശീലനവും

വാഴക്കുളം: ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകാരത്തോടും, കേരളാ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനോടും കൂടെ പുതിയ നേതൃനിരയുമായി വാഴക്കുളം വിശ്വജ്യോതി മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ടമെന്റില്‍ 2024 -2026 എംബിഎ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കെമാറ്റ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതാണ്. ബിരുദധാരികള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9847946548.

 

Back to top button
error: Content is protected !!