മാവുടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വാര്‍ഷികം നടത്തി

മാവുടി: മാവുടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 41-ാമത് വാര്‍ഷികാഘോഷം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാര്‍ ടി.എസ് അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിസാമോള്‍ ഇസ്മയില്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍ ഷിബി ബോബന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബോബന്‍ ജേക്കബ്, ഹെഡ്മിസ്ട്രസ് പി കെ ഐഷ, മുന്‍ ഹെഡ്മിസ്ട്രസ് യു എ പാത്തുമ്മ ബീവി, സീനിയര്‍ അസിസ്റ്റന്റ് ടി എ സഫിയ എസ് എം സി വൈസ് ചെയര്‍ പേഴ്‌സണ്‍ റെജീന ജബ്ബാര്‍, എം പി ടി എ ചെയര്‍ പേഴ്‌സണ്‍ ഉദയ ടിന്‍സ്, വൈസ് ചെയര്‍പേഴ്‌സണ്‍ രാധിക അയ്യപ്പന്‍, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ എല്‍ദോസ് ജോയ്, സ്റ്റാഫ് പ്രതിനിധി കെ എം റുക്കിയ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!