മാതിരപ്പിള്ളി പീച്ചക്കര ബാബു പി. കുര്യാക്കോസിൻ്റെ ( പി.പി.കെ സൺസ് ) ഭാര്യ നിഷ ബാബു 55 നിര്യാതയായി.

കോതമംഗലം:-മാതിരപ്പിള്ളി പീച്ചക്കര ബാബു പി. കുര്യാക്കോസിൻ്റെ ( പി.പി.കെ സൺസ് ) ഭാര്യ നിഷ ബാബു (55) നിര്യാതയായി.സംസ്ക്കാരം നാളെ (21.10. 2020) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്

മാതിരപ്പിള്ളിയിലെ
ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കോതമംഗലം മർത്താമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ വച്ച് നടക്കും.
മക്കൾ: ജേക്കബ് പി കുര്യാക്കോസ്, വറുഗീസ് പി കുര്യാക്കോസ്.പരേത എറണാകുളം ടി ഡി റോഡ് പുത്തൻപുരക്കൽ പരേതരായ ഡോക്ടർ പി.കെ റോയിയുടെയും ഷീല റോയിയുടെയും മകളാണ്.സഹോദരൻ:- കോര പി റോയി.

Back to top button
error: Content is protected !!