മാത്യു കുഴൽനാടൻ ഇന്ന് മൂവാറ്റുപുഴ നഗരത്തിൽ….

 

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മൂവാറ്റുപുഴ നഗരത്തിലെത്തും.
രാവിലെ 8.30 ന് മൂവാറ്റുപുഴ സൗത്ത് കാനം കവലയിൽ നിന്നാണ് പ്രചരണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് കച്ചേരിത്താഴത്ത് പര്യടനം അവസാനിക്കും. ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ നോർത്തിലാണ് പര്യടനം. പുളിഞ്ഞോടിൽ പര്യടനം അവസാനിക്കും.

Back to top button
error: Content is protected !!