നെല്ലിപ്പിള്ളില്‍ പരേതനായ ജെയിംസിന്റെ ഭാര്യ മേരി (89) നിര്യാതയായി

മൂവാറ്റുപുഴ: നെല്ലിപ്പിള്ളില്‍ പരേതനായ ജെയിംസിന്റെ ഭാര്യ മേരി (89) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് നിര്‍മ്മലമാതാ പള്ളിയില്‍. പരേത ആര്‍പ്പൂക്കര തോട്ടില്‍ കുടംബാഗമാണ്. മക്കള്‍: വത്സ, പുഷ്പ, ജസ്സി, ജാന്‍സി, ജോസി, റെജിമോള്‍. മരുമക്കള്‍: ഇമ്മാനുവല്‍ വാണിയപ്പിള്ളില്‍, മൂവാറ്റുപുഴ, ജസ്റ്റിന്‍ വെള്ളമറ്റം, പാലാ, മാത്യു പുല്ലോപ്പിള്ളില്‍, ആനിക്കാട്, ടോമി ആറാക്കല്‍, പൊതി, മാത്യു ചെറുപള്ളില്‍, തോട്ടകം, സോണി തെക്കേക്കര, മൂവാറ്റുപുഴ

Back to top button
error: Content is protected !!