മാറിക കുരിശിങ്കൽ കെ.പി. ജോൺ (83) നിര്യാതനായി.

 

മൂവാറ്റുപുഴ : മാറിക കുരിശിങ്കൽ കെ.പി. ജോൺ (83) നിര്യാതനായി . സംസ്കാരം ശനി(6-2-2021) 2.30ന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ: രാമമംഗലം തോട്ടാനിയിൽ പരേതയായ അന്നക്കുട്ടി. മക്കൾ: ബെന്നി, ജിജി, ഐബി, പരേതനായ സണ്ണി. മരുമക്കൾ : ഗ്രേസി ചള്ളുമണ്ണിൽ ചിറ്റൂർ, ജിജി പുത്തൻപുരയ്ക്കൽ ഒലിയപ്പുറം, സിന്ധു താമരപ്പിള്ളിൽ മണ്ണത്തൂർ, മാത്യു പുത്തൂരാൻ തൊടുപുഴ.

Back to top button
error: Content is protected !!