ഇന്ന് വ്യാപാര ഹര്‍ത്താല്‍

 

മൂവാറ്റുപുഴ: മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് മൂവാറ്റുപുഴയില്‍ വ്യാപാര ഹര്‍ത്താല്‍. മുനിസിപ്പല്‍ കെട്ടിടങ്ങളുടെ വാടക അന്യായമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വ്യാപാര ഹര്‍ത്താലിന് മര്‍ച്ചന്റ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മൂവാറ്റുപുഴയില്‍ കട-കമ്പോളങ്ങള്‍ പൂര്‍ണ്ണായും അടച്ചിട്ട് ഹര്‍ത്താല്‍ നടത്തുന്നത്. ഹാട്ടല്‍ ഉള്‍പ്പടെയുളള വ്യാപരസ്ഥാപനങ്ങള്‍ അടച്ചിട്ട് ചൊവ്വാഴ്ച മുന്‍സിപ്പിലിറ്റിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അജ്മല്‍ ചക്കുംങ്കല്‍. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

 

 

Back to top button
error: Content is protected !!