മുളവൂര്‍ വായനശാലപ്പടി മാരാംകാലായില്‍ പരേതനായ ശിവന്റെ ഭാര്യ രാജമ്മ ശിവന്‍ (70) നിര്യാതയായി

മൂവാറ്റുപുഴ: മുളവൂര്‍ വായനശാലപ്പടി മാരാംകാലായില്‍ പരേതനായ ശിവന്റെ ഭാര്യ രാജമ്മ ശിവന്‍ (70) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കള്‍ ഷാജി, ഷൈനി, സന്തോഷ്. മരുമകന്‍: പ്രകാശ്.

Back to top button
error: Content is protected !!