മാറാടി ഉന്നക്കുപ്പ വാഴയിൽ പുത്തൻപുരയിൽ പൊന്നപ്പന്റെ ഭാര്യ കുമാരി(65)നിര്യാതയായി

മൂവാറ്റുപുഴ:മാറാടി ഉന്നക്കുപ്പ വാഴയിൽ പുത്തൻപുരയിൽ പൊന്നപ്പന്റെ ഭാര്യ കുമാരി(65)നിര്യാതയായി. സംസ്കാരം നാളെ (14-04-2021)ഉച്ചക്ക്
12 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ -ശ്രീജ, ശ്രീകല, ശ്രീന, ശ്രീല
മരുമക്കൾ -രവി, ശ്രീലേഷ്, മനോജ്‌, പ്രേംകുമാർ

Back to top button
error: Content is protected !!