മാറാടി കൈലാസം വീട്ടിൽ മനോഹരൻ (70) നിര്യാതനായി.

മാറാടി കൈലാസം വീട്ടിൽ മനോഹരൻ (70) നിര്യാതനായി. ഭാര്യ : സുഭദ്ര (മോളി),മക്കൾ : മമിത, അരുൺ, മരുമകൻ : ജെതിൻ. സംസ്‍ക്കാരം നാളെ (26/12/2020) ശനിയാഴ്ച രാവിലെ 11 മണിക്ക് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ.

Back to top button
error: Content is protected !!