മാറാടി പഞ്ചായത്തിൽ ഭരണം നേടി യു.ഡി.എഫ്.

 

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം നേടി. 13 വാർഡുകളിൽ എട്ടിടത്ത്  വിജയം നേടിയാണ് യു.ഡി.എഫ്. ഭരണം നേടിയിരിക്കുന്നത്. അഞ്ചു സീറ്റുകൾ എൽ.ഡി.എഫ്. നേടി.

വാര്‍ഡ് 1 – ഒ.പി. ബേബി ( കോണ്‍ഗ്രസ് )

വാർഡ് 2 – പി.പി. ജോളി (കോണ്‍ഗ്രസ് )

വാർഡ് 3 – ഷൈനി മുരളി (സി.പി.എം.)

വാർഡ് – 4 – സരള രാമന്‍ നായര്‍ (സി.പി.ഐ.)

വാർഡ് – 5 അജി സാജു ( കോണ്‍ഗ്രസ്)

വാർഡ് 6 – ബാബു തട്ടാര്‍കുന്നേല്‍ ( സി.പി.എം.)

വാർഡ് 7- ഷിജി മനോജ് (സി.പി.എം.)

വാർഡ് 8 -:ജിബി മണ്ണത്തൂക്കാരന്‍ (കോണ്‍ഗ്രസ്)

വാർഡ് 9 – ജിഷ ജിജോ പുള്ളോര്‍ക്കുടിയില്‍ (കോണ്‍ഗ്രസ് )

വാർഡ് 10 – സിജി ഷാമോന്‍ (എല്‍.ഡി.എഫ്. സ്വത )

വാർഡ് 11 – ബിന്ദു ജോര്‍ജ്ജ് ( കോണ്‍ഗ്രസ്)

വാർഡ് 12 – ജെയ്സ് ജോണ്‍ പുളിയാനിക്കാട്ട് ( കോണ്‍ഗ്രസ് )

വാർഡ് 13 – ബിജു കുര്യാക്കോസ് ( കോണ്‍ഗ്രസ് )

Back to top button
error: Content is protected !!