ചരമം

മണ്ണത്തൂര്‍ ചെങ്ങനാക്കുന്നേല്‍ മേരി വര്‍ഗീസ് (94) നിര്യാതയായി

മൂവാറ്റുപുഴ: മണ്ണത്തൂര്‍ ചെങ്ങനാക്കുന്നേല്‍ മേരി വര്‍ഗീസ് (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 12ന് മണ്ണത്തൂര്‍ വലിയ പള്ളിയില്‍ ഭര്‍ത്താവ്: പരേതനായ സി.എ വര്‍ഗീസ് (ഗവ. കോണ്‍ട്രാക്ടര്‍.). മക്കള്‍: ആലീസ്, വത്സ, ബെയ്‌സി ജോര്‍ജ്, ബെന്നി ജോര്‍ജ് മരുമക്കള്‍: പൗലോസ്, സണ്ണി, മിനി, മിനി

 

Back to top button
error: Content is protected !!