ലഹരിവിമുക്തി പ്രചരണപരിപാടി നടത്തി

വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്തി പ്രചരണപരിപാടി നടത്തി. വിളംബരജാഥയുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ്‌ ആൻസി ജോസ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് ടോമി തന്നിട്ടാമാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Back to top button
error: Content is protected !!